മുഴുനീള കോമഡിയുമായി ദുൽഖർ സൽമാൻ എത്തുന്നു; തിരക്കഥയൊരുക്കുന്നത് വിഷ്ണുവും ബിബിനും


മലയാളത്തില്‍ ഇപ്പോള്‍ തന്നെ കൈനിറയെ ചിത്രങ്ങളുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തുവരാനുളളത്. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ- ബി​ബി​ൻ ജോ​ർ​ജ് സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ക​ന്നി​ച്ചി​ത്ര​ത്തി​ലും ദുല്‍ഖര്‍ നായകനാകുമെന്ന് സ്ഥിരീകരിച്ചു.
ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ബിബിന്‍ ജോര്‍ജ് ഇത് സ്ഥിരീകരിച്ചു. എന്നാല്‍ ചിത്രത്തില്‍ ജയറാം ഉണ്ടാകുമെന്ന പ്രചരണം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുല്‍ഖറിന്റെ കരിയറിലെ ആദ്യ മുഴുനീള കോമഡി ചിത്രമായിരിക്കും ഇത്.
തെ​ലു​ങ്കി​ലെ മു​ൻ​നി​ര നാ​യി​ക​യാ​യി​രു​ന്ന സാ​വി​ത്രി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഹാ​ന​ടി​യി​ലാ​ണ് ദു​ൽ​ഖ​ർ ഇ​നി അ​ഭി​ന​യി​ക്കു​ന്ന​ത്. ത​മി​ഴി​ലും-​തെ​ലു​ങ്കി​ലു​മാ​യി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജെ​മി​നി ഗ​ണേ​ശ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ദു​ൽ​ഖ​ർ എ​ത്തു​ന്ന​ത്.
വ്യത്യസ്തമായി തമാശകൾ കൊണ്ട് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കട്ടപ്പനയിലെ ഋത്വിക് റോഷനും അമര്‍ അക്ബര്‍ ആന്‍റണിക്കും തിരക്കഥയെഴുതിയവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും.
കട്ടപ്പനയിലെ ഋത്വിക് റോഷനും അമര്‍ അക്ബര്‍ ആന്‍റണിക്കും സമാനനമായി തമാശയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരിക്കും പുതിയ സിനിമയും . തമാശക്കൊപ്പം തന്നെ അഭിനയത്തിനും കൂടി പ്രാധാന്യമുള്ള വേഷമായിരിക്കും ദുൽഖറിന് ഈ വേഷത്തിലൂടെ ലഭിക്കുക.
തിരക്കഥയ്ക്ക് പുറമെ അഭിനയത്തില്‍ സ്ഥാനം ഉറപ്പിച്ചവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും. വിഷ്ണു ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ശിക്കാരി ശംഭുവില്‍ അഭിനയിച്ചു വരികയാണ്. ഫഹദ് ഫാസില്‍ നായകനായ റോള്‍മോഡലില്‍ ബിബിന്‍ ജോര്‍ജ് വില്ലന്‍ വേഷമണിഞ്ഞ് സിനിമാ പ്രേമികളുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
അതേസമയം, പ്രേക്ഷകര്‍ക്ക് ഹരം പകര്‍ന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തമിഴില്‍ റീമേക്കിന് ഒരുങ്ങുകയാണെന്ന് സംവിധായകന്‍ നാദിര്‍ഷ അറിയിച്ചിരുന്നു. ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്നാണ് തമിഴിലെ പേര്. ചിത്രത്തിൽ പുതുമുഖ നടനാണ് നായകനാകുന്നത്. ഇതിനായി വിജയ് ടി.വിയിലെ ഒരു അവതാരകനെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മലയാളത്തിൽ സിദ്ദീഖ് അവതതരിപ്പിച്ച വേഷം സത്യരാജും സലിംകുമാർ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും. പൊള്ളാച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

വേലൈക്കാരനിലെ ഗാനം പുറത്തിറങ്ങിഒറ്റ രാത്രികൊണ്ട് 11 ലക്ഷം പേര്‍ കണ്ടു

Continue reading “വേലൈക്കാരനിലെ ഗാനം പുറത്തിറങ്ങിഒറ്റ രാത്രികൊണ്ട് 11 ലക്ഷം പേര്‍ കണ്ടു”

ഷൂട്ടിങ്ങിനിടെ നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയിട്ട് ഇത് നാലാം വർഷം; ഉണ്ണിയെ വാഴ്ത്തി സോഷ്യൽ മീഡിയ

സലാം കശ്മീര്‍ എന്ന സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയിട്ട് നാല് വര്‍ഷമാകുന്നു. ഹിന്ദുക്കള്‍ ഉണരേണ്ടതിനെ പറ്റി വളരെ ഗൌരവമായി ചിന്തിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി എ.കെ രവീന്ദ്രന്‍ എന്ന മേജര്‍ രവി പറഞ്ഞ സാഹചര്യത്തില്‍ ഈ ദിവസം ആ തല്ലിനെ പറ്റി ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ . 2013 ഓഗസ്റ്റില്‍ ആണ് ഇതേ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്.
ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞപ്പോള്‍ വിശാല മനസ്കനായ മേജര്‍ രവി ഉണ്ണിയോട് താന്‍ ക്ഷമിച്ചിരിക്കുന്നു എന്നാണു പറയുക ഉണ്ടായത്

ഇങ്ങനെ ഒരാളെ തല്ലിയത് ഒരു മഹത്വമായി താന്‍ കാണുന്നില്ലെന്നും തന്റെ പ്രായത്തിന്റെ തിളപ്പു കൊണ്ടാവാം സഹിക്കവയ്യാതെ താന്‍ കൈ വച്ചതെന്നും ഉണ്ണി പറഞ്ഞിരുന്നു. മേജറില്‍ നിന്ന് സമാന അനുഭവമുണ്ടായ പലരും തന്നെ അനുകൂലിച്ചെന്നും പ്രേക്ഷകരില്‍ നിന്നു പലരും തന്നെ അനുകൂലിച്ച് പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ അന്ന് പറയുക ഉണ്ടായത്.

മകളുടെ ഐപാഡ് പരിശോധിച്ച അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

മകളുടെ ഐപാഡ് പരിശോധിച്ച അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

‘നീ എന്തിനാടാ ചക്കരെ അച്ചൻ പട്ടത്തിന് പോയത്’

അനൂപ് നാരായണൻ സംവിധാനം ചെയ്ത എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന ഹ്രസ്വചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഒരു പെൺകുട്ടിക്ക് തന്റെ സഹപാഠിയായ വൈദികനോട് തോന്നുന്ന പ്രണയവും അതിന്റെ തുടർച്ചയുമാണ് സിനിമയുടെ പ്രമേയം. മനോഹരമായ കഥയും കഥാപാത്രങ്ങളുടെ  അഭിനയപ്രകടനവും ഉള്ളിൽതട്ടുന്ന സംഗീതവും ചിത്രത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.


അനീഷാ ഉമ്മർ ആണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ബിബിൻ മത്തായി വൈദികനായി എത്തുന്നു. അനിലിനെ അവതരിപ്പിച്ചത് വിഷ്ണു വിദ്യാധരൻ. എഴുത്തുകാരനായി ആനന്ദ് റോഷൻ.

സിനിമയുടെ കഥയും അനൂപിന്റേത് തന്നെ. ജോയൽ ജോൺസ് സംഗീതം. ഛായാഗ്രഹണം പ്രസാദ്. എഡിറ്റിങ് അനൂപ് നാരായണൻ

ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിപ്പിച്ചുവെന്ന് സരിത


തിരുവനന്തപുരം:ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിപ്പിച്ചുവെന്ന് സരിത.. ഇനി തലയില്‍ മുണ്ടിടാം.മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്നും സരിത .മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തു. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി.
2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങി. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി. പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി. ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നസറുള്ള വഴി 7 ലക്ഷം രൂപ എ.പി. അനില്‍ കുമാര്‍ കൈപ്പറ്റി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഉമ്മന്‍ചാണ്ടിയും ആര്യാടനും കൈക്കൂലി കൈപ്പറ്റി, സരിതയെ ലൈംഗികമായി ഉപയോഗിച്ചു, എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇന്ന് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലുള്ളത്.കേസില്‍ ആരോപണവിധേയരായ യുഡിഎഫ് മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരമാര്‍ശം. ലൈംഗിക ആരോപണമുന്നയിച്ചുള്ള സരിതുടെ കത്തും റിപ്പോര്‍ട്ടിലുണ്ട്.
ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.ആരോപണം ഉയര്ന്നവരുമായി സരിത നിരന്തരം ബന്ധപെട്ടതിനും തെളിവുണ്ട് . 214 സാക്ഷികളെ വിസ്തരിച്ചും 812 രേഖകള്‍ പരിശോധിച്ചുമാണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്
മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി.2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.പണം കൈമാറിയത് ക്ളിഫ് ഫൌസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി.ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.
ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.ക്ലിഫ് ഹൌസില്‍ വെച്ച് നിരവധി തവണ വദനസുരതം ചെയ്യിച്ചു . മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു.
മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമീഷന്‍ കണ്ടെത്തി. ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെക്രട്ടറി നസറുള്ള വഴി 7 ലക്ഷം രൂപ എപി അനില്‍ കുമാര്‍ കൈപ്പറ്റി.
മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ചായിരുന്നു പീഡനം.ഹൈബി ഈഡന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ചും ഗസ്റ്റ്‌ ഹൌസില്‍ വെച്ചും പീഡിപ്പിച്ചു . കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു.ജോസ് കെ മാണി എം പിഡല്‍ഹിയില്‍വച്ച് വദനസുരതം നടത്തി.വിഷ്ണു നാഥ് സരിതയെ നിരവധി തവണ ഫോണില്‍ വിളിച്ചു . മോശം മെസേജുകള്‍ അയച്ചു . ഐ ജി പദ്മകുമാര്‍ കലൂരിലെ ഫ്ലാറ്റില്‍ പീഡിപ്പിച്ചു. കേന്ദ്രമന്ത്രി പളനിമാണിക്യംപീഡിപ്പിച്ചു.ആദായ നികുതി ഒഴിവാക്കാമെന്നു പറഞ്ഞു 25 ലക്ഷം രൂപ കൈകൂലി വാങ്ങി . കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യം ഹോട്ടലില്‍ പീഡിപ്പിച്ചു.മുന്‍ എംഎല്‍എ അബ്ദുള്ള കുട്ടി മസ്ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു.

അശ്ളീല വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസുമായി നടി

 

തന്‍റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവരോടു നടി അനു ജോസഫിന് പറയാനുള്ളത് ഇതാണ്… ഷെയര്‍ ചെയുത ശേഷം ഓപ്പണ്‍ വീഡിയോ കാണുക

വിവാഹ മംഗളാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി; പക്ഷെ ഒരു ചെറിയ തിരുത്ത്: ശ്രീകുമാർ

മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ നടന്‍ എസ്.പി ശ്രീകുമാര്‍ വിവാഹിതനായ വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. താരം തന്നെയാണ് വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

‘എല്ലാം വളരെ പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല’ എന്ന തലക്കെട്ടോടെയാണ് ശ്രീകുമാര്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ അതൊരു സിനിമയ്ക്ക് വേണ്ടിയായിരുന്നുവെന്ന് ചെറിയ തിരുത്തലോടെ താരം രംഗത്തെത്തി.

ചിത്രം കണ്ട് തെറ്റിദ്ധരിച്ച ആരാധകര്‍ പ്രിയ നടന് ശോഭനമായ വിവാഹ ജീവിതം ആശംസിച്ച് സന്ദേശങ്ങള്‍ അയച്ചു. ചിലര്‍ ഫോണില്‍ വിളിക്കുകയും ചെയ്തു. തന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ? എന്ന് താരം ചോദിച്ചു.

ശ്രീകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

‘വിവാഹമംഗളാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി പക്ഷെ ഒരു ചെറിയ തിരുത്ത്. എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍…. ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്. തെളിവിനിതാ ഒരു ഫോട്ടോ കൂടി. എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ? നല്ല കാര്യമായിപ്പോയി…….’

താന്‍ ഗര്‍ഭിണിയാണന്ന് നടി കാവ്യ

താന്‍ ഗര്‍ഭിണിയാണന്ന് നടി കാവ്യ. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി വിവരം അറിയിച്ചത്. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തത് ഗര്‍ഭിണിയായതിനെ തുടര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്. ഈ വിവരം പൊലീസിന് അറിയാമെന്നതുകൊണ്ട് വളരെ കരുതലയോടെയാണ് ചോദ്യം ചെയ്യലടക്കം നടത്തുന്നതെന്നാണ് സൂചന.

കാവ്യയുടെ വീട്ടില്‍ച്ചെന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും ഇക്കാര്യം കൊണ്ടുതന്നെ. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവരുമ്പോഴും അത്തരമൊരു നീക്കത്തെക്കുറിച്ച് പൊലീസ് കാര്യമായി പ്രതികരിക്കാത്തതും അതുകൊണ്ടുതന്നെയാണത്രേ.