ഗൾഫുകാരന്റെ ഭാര്യയായ യുവസുന്ദരിയെ എന്നും രാത്രി കാണാൻ എത്തുന്ന ‘പ്രെതത്തെ ‘ നാട്ടുകാർ പിടികൂടി; ഒടുവിൽ ആളെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി.

തൊ​ടു​പു​ഴ: നാട്ടുകാര്‍ക്ക് മുഴുവന്‍ ത​ല​വേ​ദ​ന​യാ​യി കു​റെ നാ​ളു​ക​ളാ​യി രാ​ത്രി ക​റ​ങ്ങി ന​ട​ക്കു​ന്ന അ​ജ്ഞാ​ത​നെ ഒടുവില്‍ നാ​ട്ടു​കാ​ർ കൈ​യോ​ടെ പൊ​ക്കി.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആണ് ആ സത്യം നാട്ടുകാര്‍ അറിഞ്ഞത്..!സംഗതി മറ്റൊന്നുമല്ല കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ന​ട​ന്‍റെ ഫാ​ൻ​സി​ന്‍റെ ജി​ല്ലാ നേ​താ​വാണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ​യ്ക്ക​ടു​ത്താ​ണ് സം​ഭ​വം. എ​ന്നും രാ​ത്രി​യി​ൽ അ​ജ്ഞാ​ത​ൻ ഇ​റ​ങ്ങു​ന്നു. മോ​ഷ​ണ​സം​ഘ​മാ​ണോ, സ​ദാ​ചാ​ര പോ​ലീ​സാ​ണോ, ക്രി​മി​ന​ൽ സം​ഘ​മാ​ണോ എ​ന്ന​റി​യാ​തെ ജ​നം നട്ടംതിരിയുന്ന​തി​നി​ട​യി​ൽ പ്രേ​ത​മാ​യി​രി​ക്കു​മെ​ന്നു പോലും വിശ്വസിച്ചവര്‍ നാട്ടുകാര്‍ക്കിടയിലുണ്ട്.ദിവസങ്ങളായി ക​ള്ള​ൻ​മാ​രെ പേ​ടി​ച്ചു നാ​ട്ടു​കാ​ർ വെ​ളി​യി​ൽ ഇ​റ​ങ്ങു​ന്ന​തു പോ​ലും സം​ഘ​ടി​ത​മാ​യി​ട്ടാ​യി​രു​ന്നു.

അ​വ​സാ​നം ഒ​രാ​ഴ്ച​യാ​യി ഒ​രു വീ​ടി​നു​മു​ന്നി​ൽ അ​ജ്ഞാ​ത​നെ ക​ണ്ട​താ​യി ഒ​രു യു​വാ​വ് കൂ​ട്ടു​കാ​രെ അ​റി​യി​ച്ചു. അ​ടു​ത്ത നാ​ട്ടി​ലെ യു​വാ​വാ​ണ്. ബൈ​ക്കി​ലാ​ണ് രാ​ത്രി​യി​ൽ എ​ത്തു​ന്ന​ത്. ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​യ യു​വ​സു​ന്ദ​രി​യു​ടെ വീ​ടാ​ണ്.

ഗ​ൾ​ഫു​കാ​ര​ന്‍റെ വീ​ടാ​യ​തു കൊ​ണ്ട് നാ​ട്ടി​ലെ യു​വാ​ക്ക​ളു​ടെ ശ്ര​ദ്ധ​ാകേ​ന്ദ്ര​മാ​ണ് ഈ ​വീ​ട്. അ​ങ്ങ​നെ സം​ഘ​ടി​ത​മാ​യി അ​ജ്ഞാ​ത​നെ പി​ടി​ക്കാ​ൻ യു​വാ​ക്ക​ൾ തീ​രു​മാ​നി​ച്ചു. ഒ​രു ദി​വ​സം രാ​ത്രി​യി​ൽ യു​വ​തി​യു​ടെ വീ​ടി​ന്‍റെ മ​തി​ലു ചാ​ടി ക​ട​ക്കു​ന്പോ​ൾ ത​ന്നെ യു​വാ​ക്ക​ൾ വ​ള​ഞ്ഞു പിടിച്ചു ശ​രി​ക്കും പ​ഞ്ഞി​ക്കി​ട്ടു.

ഫോ​ട്ടോ​യെ​ടു​ത്തു സോ​ഷ്യ​ൽ​മീഡി​യ​യി​ലും ഇട്ടു. യു​വ​തി​യു​മാ​യി അ​ടു​ത്ത കാ​ല​ത്തു സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെയാണ് യുവാവ് പരിച്ചയത്തിലാകുന്നത്.ഫാന്‍സ്‌ അസോസിയേഷന്‍ നേതാവായത് കൊണ്ടും അതു വഴി അ​ൽ​പം സി​നി​മ ബ​ന്ധ​മു​ള്ള​തു കൊ​ണ്ടു യു​വ​തി​യെ വീ​ഴി​ക്കാ​നും ക​ഴി​ഞ്ഞു. ഭ​ർ​ത്താ​വ് വി​ദേ​ശ​ത്തു ജോ​ലി​ക്കാ​യി പോ​യ​തോ​ടെ​യാ​ണ് ബ​ന്ധം ആ​രം​ഭി​ച്ച​ത്.

യു​വ​തി വി​ളി​ച്ചി​ട്ടാ​ണ് വ​ര​വെ​ന്നു നാ​ട്ടു​കാ​രും അ​റി​ഞ്ഞു. അത്യാവശ്യം നന്നായി പഞ്ഞിക്കിട്ട ശേഷം യുവാവിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു, പോ​ലീ​സ് ഇയാളെ പിന്നീട് ജാ​മ്യ​ത്തി​ൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *