8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട്

പതിനഞ്ച് വർഷത്തെ ഗൾഫ് ജീവിതം അധ്വനത്തിന്റെതായിരുന്നു. അവിടെ നിന്ന് നേട്ടങ്ങളിലേക്ക് കടന്ന സമയത്തായിരുന്ന വിധി മുട്ട് വേദനയുടെ രൂപത്തിൽ വില്ലനായത് .എല്ലാ സമ്പാദ്യങ്ങളും ചേർത്ത് വച്ചാണ് പുതിയതായി ഒരു ഒട്ടോമൊബൈൽ വർക്ക്ഷോപ്പ് തുടങ്ങിയത് . വീട് പണി കഴിഞ്ഞ് വിവാഹ ആലോചനകൾ നടക്കുന്ന സമയം. കുറച്ച് കാലമായി അലട്ടിയിരുന്ന മുട്ട് വേദന നാട്ടിൽ വച്ച് വർദ്ധിച്ച് നടക്കാൻ പറ്റാത്ത അവസ്ഥയായി.

ചവറയിൽ നിന്ന് കൊച്ചിയിലെ ആധുനിക സൗകര്യങ്ങൾ ഉള്ള ആശുപത്രിയിൽ ഞാൻ എത്തി, നാട്ടിൽ ഉള്ള പരിചയക്കാരി മൂലം എനിക്ക് അവിടെ എല്ലാ സൗകര്യങ്ങളും ലഭിച്ചു.വിദഗ്ദ പരിശോധനകൾക്ക് ശേഷം എനിക്ക് അവർ പൂർണവിശ്രമവും, മുട്ട് മാറ്റി വയ്ക്കാനുള്ള നിർദ്ധേശവും തന്നു. മുപ്പത്തിയെട്ടാം വയസ്സിൽ എനിക്ക് ഇത് ചിന്തിക്കാന്‍ കൂടി സാധിച്ചില്ല. കൗൺസിലിങ്ങ് വിഭാഗം എല്ലാം വിശദമായി എന്നെ ധരിപ്പിച്ചു. രണ്ട് മുട്ടിനും കൂടി എട്ട് ലക്ഷം രൂപ ചെലവും ആറ് മാസം വിശ്രമവും. എന്റെ പുതിയ സംരഭങ്ങളും ജീവിതവും തകർന്നടിയുന്നത് ഞാൻ മനസ്സിൽ കണ്ടു. നിരാശനായി മടങ്ങവെ കയ്യിൽ കിട്ടിയ പ്രമുഖ ആരോഗ്യ മാസികയിലും മുട്ട് മാറ്റി വയ്ക്കുന്നത് കവർ സ്‌റ്റോറി.

അടുത്ത ദിവസം മുൻ നിശ്ചയിച്ച പ്രകാരം ഞാനും ബ്രോക്കറും കുടി മൂവാറ്റുപുഴക്കടുത്ത് പെണ്ണ് കാണാൻ പോയി , ഇപ്പോഴും എന്റെ വിവാഹം നടന്നിട്ടില്ല. എന്നാൽ ആ യാത്രയിലാണ് എന്റെ ജീവിതത്തെ മാറ്റിച്ച സംഭവം ഉണ്ടായത്. മുടന്തിയും ഏന്തിയും വരുന്ന ചെക്കനെ സ്വീകരിച്ച് ഇരുത്തി വീട്ടുകാർ മുട്ടിൽ തന്നെ പിടിച്ചു. പെൺകുട്ടിയുടെ അമ്മാവനാണ് മുട്ട് വേദന മൂന്ന് മിനിട്ട് കൊണ്ട് സുഖപ്പെടുത്തുന്ന ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിനെ പറ്റി പറഞ്ഞത്. തിരിച്ച് വരുമ്പോൾ യാതോരു പ്രതീക്ഷയും ഇല്ലാതെ പെരുമ്പാവൂരിലെ ഗുരുകുലത്തൽ എത്തി.

വളരെ പഴയ ഒരു നാലുകെട്ട്. അവിടെ വൈദ്യനെ കാണാൻ നിരവധി ആളുകൾ. പലരും കേട്ടറിഞ്ഞ് വന്നവരാണ്. ഒരു അറബിയും സന്യാസിയും ക്ഷമയോടെ കാത്തിരിക്കുന്നു. എന്റെ അടുത്ത് നിന്നതും ഒരു പ്രവാസിയാണ്. നട്ടെല്ലിന്റെ ഡിസ്ക് മാറ്റാൻ തീരുമാനിച്ച ആൾ. അയാൾ അകത്തേക്ക് പോയി ഞാൻ അക്ഷമയോടെ കാത്തിരുന്നു .അകത്തേക്ക് പോയ ആൾ അഞ്ച് മിനിട്ട് കഴിഞ്ഞ് പുറത്തേക്ക് വന്നു.അദ്ദേഹം കുടെ ഉള്ള ആളിനെ കുനിഞ്ഞും നിവർന്നും കാണിക്കുന്നു.

എന്റെ അവസരമായി. അകത്തേക്ക് കയറി കാവിമുണ്ടും ഷർട്ടും ധരിച്ചു ഒരു ചെറുപ്പക്കരൻ. ഇതാണ് ബിജു കണ്ണൻ ഗുരുക്കൾ. വടകരക്കാരനാണ്. എന്നെ ഒരു കസേരയിൽ ഇരുത്തി എന്റെ നാഡി പരിശോധിച്ചു. എന്നിട്ട് പതുക്കെ മുട്ടിൽ കൈവച്ച് ചിരട്ടയിൽ കൈവച്ച് ഒന്ന് തിരിച്ച് കാൽ കുടഞ്ഞ് വലിച്ച് ചെവിക്ക് പുറകിൽ തട്ടി. ഇരുമുട്ടിലും ഇത് ആവർത്തിച്ചു. എന്നിട്ട് ചാടാൻ പറഞ്ഞു ചാടി നോക്കി ചെറിയ വേദന. വീണ്ടും ചിട്ടയിൽ എന്തോ ചെയ്തു. എന്നിട്ട് അവിടെയുള്ള പഴയ ഗോണിപ്പടി കയറിച്ചു.അൽപ്പം പോലും വേദനയില്ല.

പ്രിയ സുഹൃത്തെ.ഞാൻ വീണ്ടും ബഹറിനിൽ എത്തി ഒരു മാസമാകുന്നു. എന്റെ മുട്ടുകൾ ചെറുപ്പത്തിലെ പോലെ ആയിരിക്കുന്നു. എനിക്ക് ചിലവായ തുക വെറും 600 രൂപ ദക്ഷിണ മാത്രം. എനിക്ക് കുടുതൽ പറയാനില്ല. ലക്ഷങ്ങൾ ചിലവാക്കി പിടലിക്കും നട്ടെല്ലിനും മുട്ടിനും ഓപ്പറേഷൻ നടത്തുന്നതിന് മുമ്പ് ഒരിക്കലെങ്കിലും ബിജു കണ്ണൻ ഗുരുക്കളെ കാണുക ഒരു 5 മിനിട്ട് അത് നിങ്ങളുടെ പണവും സമയവും സംരക്ഷിക്കും ഗുരുക്കൾക്കിത് ഒരു സേവനവും. യാതോരു വിധ പരസ്യമോ പ്രചരണമോ അവർ ചെയ്യുന്നില്ല. ഗുരുകുലത്തിലെ നമ്പർ 8589020166, 8113063564.

Leave a Reply

Your email address will not be published. Required fields are marked *