സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി അടുത്ത മൊഞ്ചത്തി ഇത്തവണ കിടിലന്‍ ഡാന്‍സ്

ഇത്രയും നന്നായി ഡാന്‍സ് കളിക്കുന്ന ഒരു പെണ്ണിനെ അടുത്ത കാലത്ത് കണ്ടിട്ടില്ല അത്രക്കും നന്നായി കൂടെ കളിച്ചവാന്‍ പൊരിച്ചു ഇത് പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വരണം അവരെ നമുക്ക് ഷെയര്‍ ചെയ്തു പ്രോത്സാഹിപ്പിക്കണം ഈ കുട്ടി സ്വന്തമായി സിനിമയില്‍ എത്തണം എന്നാ ആഗ്രഹത്തോടെ ഷൂട്ട്‌ ചെയ്തു ഡാന്‍സ് ഒക്കെ പുറം ലോകത്തെ അറിയിക്കുകയാണ് പെണ്‍കുട്ടി

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട്

പതിനഞ്ച് വർഷത്തെ ഗൾഫ് ജീവിതം അധ്വനത്തിന്റെതായിരുന്നു. അവിടെ നിന്ന് നേട്ടങ്ങളിലേക്ക് കടന്ന സമയത്തായിരുന്ന വിധി മുട്ട് വേദനയുടെ രൂപത്തിൽ വില്ലനായത് .എല്ലാ സമ്പാദ്യങ്ങളും ചേർത്ത് വച്ചാണ് പുതിയതായി ഒരു ഒട്ടോമൊബൈൽ വർക്ക്ഷോപ്പ് തുടങ്ങിയത് . വീട് പണി കഴിഞ്ഞ് വിവാഹ ആലോചനകൾ നടക്കുന്ന സമയം. കുറച്ച് കാലമായി അലട്ടിയിരുന്ന മുട്ട് വേദന നാട്ടിൽ വച്ച് വർദ്ധിച്ച് നടക്കാൻ പറ്റാത്ത അവസ്ഥയായി.

ചവറയിൽ നിന്ന് കൊച്ചിയിലെ ആധുനിക സൗകര്യങ്ങൾ ഉള്ള ആശുപത്രിയിൽ ഞാൻ എത്തി, നാട്ടിൽ ഉള്ള പരിചയക്കാരി മൂലം എനിക്ക് അവിടെ എല്ലാ സൗകര്യങ്ങളും ലഭിച്ചു.വിദഗ്ദ പരിശോധനകൾക്ക് ശേഷം എനിക്ക് അവർ പൂർണവിശ്രമവും, മുട്ട് മാറ്റി വയ്ക്കാനുള്ള നിർദ്ധേശവും തന്നു. മുപ്പത്തിയെട്ടാം വയസ്സിൽ എനിക്ക് ഇത് ചിന്തിക്കാന്‍ കൂടി സാധിച്ചില്ല. കൗൺസിലിങ്ങ് വിഭാഗം എല്ലാം വിശദമായി എന്നെ ധരിപ്പിച്ചു. രണ്ട് മുട്ടിനും കൂടി എട്ട് ലക്ഷം രൂപ ചെലവും ആറ് മാസം വിശ്രമവും. എന്റെ പുതിയ സംരഭങ്ങളും ജീവിതവും തകർന്നടിയുന്നത് ഞാൻ മനസ്സിൽ കണ്ടു. നിരാശനായി മടങ്ങവെ കയ്യിൽ കിട്ടിയ പ്രമുഖ ആരോഗ്യ മാസികയിലും മുട്ട് മാറ്റി വയ്ക്കുന്നത് കവർ സ്‌റ്റോറി.

അടുത്ത ദിവസം മുൻ നിശ്ചയിച്ച പ്രകാരം ഞാനും ബ്രോക്കറും കുടി മൂവാറ്റുപുഴക്കടുത്ത് പെണ്ണ് കാണാൻ പോയി , ഇപ്പോഴും എന്റെ വിവാഹം നടന്നിട്ടില്ല. എന്നാൽ ആ യാത്രയിലാണ് എന്റെ ജീവിതത്തെ മാറ്റിച്ച സംഭവം ഉണ്ടായത്. മുടന്തിയും ഏന്തിയും വരുന്ന ചെക്കനെ സ്വീകരിച്ച് ഇരുത്തി വീട്ടുകാർ മുട്ടിൽ തന്നെ പിടിച്ചു. പെൺകുട്ടിയുടെ അമ്മാവനാണ് മുട്ട് വേദന മൂന്ന് മിനിട്ട് കൊണ്ട് സുഖപ്പെടുത്തുന്ന ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിനെ പറ്റി പറഞ്ഞത്. തിരിച്ച് വരുമ്പോൾ യാതോരു പ്രതീക്ഷയും ഇല്ലാതെ പെരുമ്പാവൂരിലെ ഗുരുകുലത്തൽ എത്തി.

വളരെ പഴയ ഒരു നാലുകെട്ട്. അവിടെ വൈദ്യനെ കാണാൻ നിരവധി ആളുകൾ. പലരും കേട്ടറിഞ്ഞ് വന്നവരാണ്. ഒരു അറബിയും സന്യാസിയും ക്ഷമയോടെ കാത്തിരിക്കുന്നു. എന്റെ അടുത്ത് നിന്നതും ഒരു പ്രവാസിയാണ്. നട്ടെല്ലിന്റെ ഡിസ്ക് മാറ്റാൻ തീരുമാനിച്ച ആൾ. അയാൾ അകത്തേക്ക് പോയി ഞാൻ അക്ഷമയോടെ കാത്തിരുന്നു .അകത്തേക്ക് പോയ ആൾ അഞ്ച് മിനിട്ട് കഴിഞ്ഞ് പുറത്തേക്ക് വന്നു.അദ്ദേഹം കുടെ ഉള്ള ആളിനെ കുനിഞ്ഞും നിവർന്നും കാണിക്കുന്നു.

എന്റെ അവസരമായി. അകത്തേക്ക് കയറി കാവിമുണ്ടും ഷർട്ടും ധരിച്ചു ഒരു ചെറുപ്പക്കരൻ. ഇതാണ് ബിജു കണ്ണൻ ഗുരുക്കൾ. വടകരക്കാരനാണ്. എന്നെ ഒരു കസേരയിൽ ഇരുത്തി എന്റെ നാഡി പരിശോധിച്ചു. എന്നിട്ട് പതുക്കെ മുട്ടിൽ കൈവച്ച് ചിരട്ടയിൽ കൈവച്ച് ഒന്ന് തിരിച്ച് കാൽ കുടഞ്ഞ് വലിച്ച് ചെവിക്ക് പുറകിൽ തട്ടി. ഇരുമുട്ടിലും ഇത് ആവർത്തിച്ചു. എന്നിട്ട് ചാടാൻ പറഞ്ഞു ചാടി നോക്കി ചെറിയ വേദന. വീണ്ടും ചിട്ടയിൽ എന്തോ ചെയ്തു. എന്നിട്ട് അവിടെയുള്ള പഴയ ഗോണിപ്പടി കയറിച്ചു.അൽപ്പം പോലും വേദനയില്ല.

പ്രിയ സുഹൃത്തെ.ഞാൻ വീണ്ടും ബഹറിനിൽ എത്തി ഒരു മാസമാകുന്നു. എന്റെ മുട്ടുകൾ ചെറുപ്പത്തിലെ പോലെ ആയിരിക്കുന്നു. എനിക്ക് ചിലവായ തുക വെറും 600 രൂപ ദക്ഷിണ മാത്രം. എനിക്ക് കുടുതൽ പറയാനില്ല. ലക്ഷങ്ങൾ ചിലവാക്കി പിടലിക്കും നട്ടെല്ലിനും മുട്ടിനും ഓപ്പറേഷൻ നടത്തുന്നതിന് മുമ്പ് ഒരിക്കലെങ്കിലും ബിജു കണ്ണൻ ഗുരുക്കളെ കാണുക ഒരു 5 മിനിട്ട് അത് നിങ്ങളുടെ പണവും സമയവും സംരക്ഷിക്കും ഗുരുക്കൾക്കിത് ഒരു സേവനവും. യാതോരു വിധ പരസ്യമോ പ്രചരണമോ അവർ ചെയ്യുന്നില്ല. ഗുരുകുലത്തിലെ നമ്പർ 8589020166, 8113063564.

ഗൾഫുകാരന്റെ ഭാര്യയായ യുവസുന്ദരിയെ എന്നും രാത്രി കാണാൻ എത്തുന്ന ‘പ്രെതത്തെ ‘ നാട്ടുകാർ പിടികൂടി; ഒടുവിൽ ആളെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി.

തൊ​ടു​പു​ഴ: നാട്ടുകാര്‍ക്ക് മുഴുവന്‍ ത​ല​വേ​ദ​ന​യാ​യി കു​റെ നാ​ളു​ക​ളാ​യി രാ​ത്രി ക​റ​ങ്ങി ന​ട​ക്കു​ന്ന അ​ജ്ഞാ​ത​നെ ഒടുവില്‍ നാ​ട്ടു​കാ​ർ കൈ​യോ​ടെ പൊ​ക്കി.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആണ് ആ സത്യം നാട്ടുകാര്‍ അറിഞ്ഞത്..!സംഗതി മറ്റൊന്നുമല്ല കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ന​ട​ന്‍റെ ഫാ​ൻ​സി​ന്‍റെ ജി​ല്ലാ നേ​താ​വാണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ​യ്ക്ക​ടു​ത്താ​ണ് സം​ഭ​വം. എ​ന്നും രാ​ത്രി​യി​ൽ അ​ജ്ഞാ​ത​ൻ ഇ​റ​ങ്ങു​ന്നു. മോ​ഷ​ണ​സം​ഘ​മാ​ണോ, സ​ദാ​ചാ​ര പോ​ലീ​സാ​ണോ, ക്രി​മി​ന​ൽ സം​ഘ​മാ​ണോ എ​ന്ന​റി​യാ​തെ ജ​നം നട്ടംതിരിയുന്ന​തി​നി​ട​യി​ൽ പ്രേ​ത​മാ​യി​രി​ക്കു​മെ​ന്നു പോലും വിശ്വസിച്ചവര്‍ നാട്ടുകാര്‍ക്കിടയിലുണ്ട്.ദിവസങ്ങളായി ക​ള്ള​ൻ​മാ​രെ പേ​ടി​ച്ചു നാ​ട്ടു​കാ​ർ വെ​ളി​യി​ൽ ഇ​റ​ങ്ങു​ന്ന​തു പോ​ലും സം​ഘ​ടി​ത​മാ​യി​ട്ടാ​യി​രു​ന്നു.

അ​വ​സാ​നം ഒ​രാ​ഴ്ച​യാ​യി ഒ​രു വീ​ടി​നു​മു​ന്നി​ൽ അ​ജ്ഞാ​ത​നെ ക​ണ്ട​താ​യി ഒ​രു യു​വാ​വ് കൂ​ട്ടു​കാ​രെ അ​റി​യി​ച്ചു. അ​ടു​ത്ത നാ​ട്ടി​ലെ യു​വാ​വാ​ണ്. ബൈ​ക്കി​ലാ​ണ് രാ​ത്രി​യി​ൽ എ​ത്തു​ന്ന​ത്. ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​യ യു​വ​സു​ന്ദ​രി​യു​ടെ വീ​ടാ​ണ്.

ഗ​ൾ​ഫു​കാ​ര​ന്‍റെ വീ​ടാ​യ​തു കൊ​ണ്ട് നാ​ട്ടി​ലെ യു​വാ​ക്ക​ളു​ടെ ശ്ര​ദ്ധ​ാകേ​ന്ദ്ര​മാ​ണ് ഈ ​വീ​ട്. അ​ങ്ങ​നെ സം​ഘ​ടി​ത​മാ​യി അ​ജ്ഞാ​ത​നെ പി​ടി​ക്കാ​ൻ യു​വാ​ക്ക​ൾ തീ​രു​മാ​നി​ച്ചു. ഒ​രു ദി​വ​സം രാ​ത്രി​യി​ൽ യു​വ​തി​യു​ടെ വീ​ടി​ന്‍റെ മ​തി​ലു ചാ​ടി ക​ട​ക്കു​ന്പോ​ൾ ത​ന്നെ യു​വാ​ക്ക​ൾ വ​ള​ഞ്ഞു പിടിച്ചു ശ​രി​ക്കും പ​ഞ്ഞി​ക്കി​ട്ടു.

ഫോ​ട്ടോ​യെ​ടു​ത്തു സോ​ഷ്യ​ൽ​മീഡി​യ​യി​ലും ഇട്ടു. യു​വ​തി​യു​മാ​യി അ​ടു​ത്ത കാ​ല​ത്തു സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെയാണ് യുവാവ് പരിച്ചയത്തിലാകുന്നത്.ഫാന്‍സ്‌ അസോസിയേഷന്‍ നേതാവായത് കൊണ്ടും അതു വഴി അ​ൽ​പം സി​നി​മ ബ​ന്ധ​മു​ള്ള​തു കൊ​ണ്ടു യു​വ​തി​യെ വീ​ഴി​ക്കാ​നും ക​ഴി​ഞ്ഞു. ഭ​ർ​ത്താ​വ് വി​ദേ​ശ​ത്തു ജോ​ലി​ക്കാ​യി പോ​യ​തോ​ടെ​യാ​ണ് ബ​ന്ധം ആ​രം​ഭി​ച്ച​ത്.

യു​വ​തി വി​ളി​ച്ചി​ട്ടാ​ണ് വ​ര​വെ​ന്നു നാ​ട്ടു​കാ​രും അ​റി​ഞ്ഞു. അത്യാവശ്യം നന്നായി പഞ്ഞിക്കിട്ട ശേഷം യുവാവിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു, പോ​ലീ​സ് ഇയാളെ പിന്നീട് ജാ​മ്യ​ത്തി​ൽ വിട്ടു.

വാട്സ്ആപ് വഴി പെൺവാണിഭം: രക്ഷപെട്ടവരിൽ പ്രായപൂർത്തിആവാത്ത പെൺകുട്ടികൾ; താര ആന്റിയുടെ ആഭാസങ്ങൾ ഇങ്ങനെ….

വാട്സ്ആപ്പ് വഴി പെൺവാണിഭം നടത്തിവരികയായിരുന്ന താര ആന്റി എന്നറിയിപ്പെടുന്ന മഞ്ജു അറസ്റ്റിൽ. ഗസിയബാദ് പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് താര ആന്റിയും ഇവരുടെ കൂട്ടാളിയായ മൂന്ന് പുരുഷന്മാരും പിടിയിലായത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ 16 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട കേസില്‍ ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷാലിമാര്‍ ഗാര്‍ഡനിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ മൂന്ന് വർഷമായി ഇവരുടെ പ്രവർത്തനം.

ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്ത മൂന്നു ഫോണുകൾ പരിശോധിച്ചതിൽ നിന്നുമാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതികള്‍ പോലീസിന് മനസിലാക്കാന്‍ സാധിച്ചത്. ഡല്‍ഹി ഏരിയ, എന്‍.സി.ആര്‍. ഏരിയ, ഗാസിയാബാദ് ഏരിയ എന്നിങ്ങനെ നൂറോളം വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഇവർ ആവശ്യക്കാരെ കണ്ടെത്താൻ ഉപയോഗിച്ചിരുന്നത്. ഇതിൽ അശ്ലീല വീഡിയോയും സ്ത്രീകളുടെ ചിത്രങ്ങളും ഷെയർ ചെയ്താണ് ആവശ്യക്കാരെ ആകർഷിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഇവർ ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നു.

ആവശ്യക്കാരെയും ലൈംഗികതൊഴിലാളികളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായ താര ആന്റി അമ്പത് ശതമാനം കമ്മീഷനാണ് ഈടാക്കിയിരുന്നത്. കമ്മീഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ സ്ത്രീകളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാതിരിക്കാനും ഇവർ ശ്രദ്ധിച്ചിട്ടുണ്ട്. 10000 മുതൽ 25000 രൂപവരെയാണ് ഇവർ ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. 10 വര്‍ഷമായി പെണ്‍വാണിഭം നടത്തുന്നയാളാണ് താര ആന്റിയെന്ന് പോലീസ് പറയുന്നു. എന്നാൽ വാട്‌സ് ആപ്പ് വഴി ഇവർ പ്രവര്‍ത്തനം ആരംഭിച്ചിട്ട് മൂന്നുവർഷം ആയിട്ടേ ഉള്ളൂ.

106 കിലോ തൂക്കം ഉണ്ടായിരുന്ന അനു 53, കിലോ തൂക്കം ആയത് എങ്ങനെ

നൂറ്റി ആറു കിലോ തൂക്കം ഉണ്ടായിരുന്ന അനു അന്പതി മൂന്നിൽ തൂക്കം ആയത് എങ്ങനെ നമ്മുടെ നാടുകളിൽ പലരും ഉണ്ട് തടി ഒരുപാട് കൂടി കഷ്ടപ്പെടുന്ന ആളുകൾ,

പത്തൊൻപതാം വയസ്സിൽ പെരുമ്പാവൂർ സ്വദേശി ആയ അനുവിനെ കണ്ടാൽ ഇരുപത്തി ഒൻപത് വയസ്സ് മതിക്കുമായിരുന്നു ഇപ്പോൾ ഇരുപത്തി മൂന്നാം വയസ്സിൽ ഒന്നര വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടി ആയ അനുവിനെ കാണുന്നവർ എല്ലാം ചോദിക്കുന്നത് ഏത് കോളേജിൽ ആണ് പഠിക്കുന്നത് എന്നാണ് പ്രായം കൂടുന്തോറും ചെറുപ്പം കൂടുന്ന ഈ മാജിക് ന് പിന്നിലെ രഹസ്യത്തെ കുറിച്ചു അനു തന്നെ പറയുന്നു കൂടുതൽ അറിവിനായി വീഡിയോ കാണാം.

കേരളത്തിൽ കണ്ടിരിക്കേണ്ട 10. സ്ഥലങ്ങൾ

ലോക സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് നമ്മുടെ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട്,

ബീച്ചുകളും ഹിൽ സ്റ്റേഷനുകളും കായൽ തീരങ്ങളും എന്ന് വേണ്ട വൈ വിദ്യങ്ങളുടെ ഒരു കലവറ തന്നെയാണ് നമ്മുടെ കേരളം , അത് കൊണ്ട് തന്നെ ആണ് പല സഞ്ചാരികളും ഒറ്റ അടിക്ക് പല കാര്യങ്ങളും കാണാം എന്ന രീതി യിൽ കേരളത്തെ തന്നെ തിരഞ്ഞെ ടുക്കുന്നത് പക്ഷെ നമ്മൾ മലയാളികൾ ക് ഒരു കുഴപ്പം ഉണ്ട് നമ്മൾ നമ്മുടെ നാടിന്റെ സൗന്ദര്യം പലപ്പോഴും തിരിച്ചറിയറില്ല കേരളത്തിന് പുറത്തു ള്ള സ്ഥലങ്ങളെ കുറിച്ചു ചോദിച്ചാൽ നൂറ് നാവ് ആയിരിക്കും പലരുടെയും സ്വപ്നം പോലും അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങൾ കാണുക എന്നത് ആയിരിക്കാം എന്നാൽ ആദ്യം കാണേണ്ടത് കേരളം തന്നെ ആണ് നമ്മൾ മലയാളികൾ കണ്ടിരിക്കേണ്ട 10, സ്ഥലങ്ങൾ ഏതെല്ലാം എന്ന് നോക്കാം വീഡിയോ കാണാം.

ഇതൊക്കെയാണ് വൻ മാജിക്കിന്റെ പുറകിൽ നടക്കുന്ന ട്രിക്കുകൾ !

മാജിക്ക് എല്ലാവർക്കും ഇഷ്ടമായി രിക്കും മാജിക് ഇഷ്ടമില്ലാത്തവർ അതിന്റെ കൺ കെട്ട് ശരിക്കും അറിയുന്നവർ തന്നെ ആയിരിക്കും ,
സത്യത്തിൽ മാജിക് എന്നത് മന്ത്രം ചൊല്ലിയോ അമാനുഷിക കഴിവ് കൊണ്ടോ അല്ല നടക്കുന്നത് ഏത് മാജിക്കിലും സംഭവിക്കുന്നത് കൺ കെട്ട് വിദ്യ തന്നെ ആണ് വേറെ അവിടെ ഒന്നും നടക്കില്ലെന്ന് എല്ലാവർക്കും അറിയാം
എന്നാൽ ഈ വിദ്യകൾ ഓരോന്ന് ആയി തെറ്റു കൂടാതെ ചെയ്യാൻ നല്ല പരിശീലനം തന്നെ വേണം സത്യത്തിൽ മാജിക്ക് ഷോ യിൽ സംഭവിക്കുന്നത് എന്താണ് എങ്ങനെ ആണ് മാജിക്ക് അവതരിപ്പിക്കുന്നത് എന്ന് നോക്കാം വീഡിയോ കാണാം.

അമ്മ മകനെ കൊന്ന സംഭവത്തില്‍ – ഞെട്ടിക്കുന്ന പുതിയ തെളിവുകളുമായി പൊലീസ്

നെടുംബന കുരി പള്ളി കാട്ടൂർ മേലെ ഭാഗം സെബിതിയിൽ ഒൻപതാം കളാസ്സ് വിദ്യാർത്ഥി ജിത്തു ജോബിന്റെ കൊലയിൽ അമ്മയുടെ മൊഴി പോലീസ് വിശ്വസിക്കുന്നില്ല ദൃശ്യം മോഡൽ കൊലയാണ് നടന്നത് എന്നാണ് പോലീസിന്റെ പ്രാഥമികമായ നിഗമനം,

പയ്യനെ ആരോ അബദ്ധത്തിൽ ആരോ കൊല ചെയ്യ പെട്ടു അതിന്റെ തെളിവ് നശിപ്പിക്കാൻ ബോഡി ഒളിപ്പിച്ചു അമ്മയെ കാണാൻ ഇല്ലെന്ന് പോലീസിൽ പരാതി നൽകിയതും പത്ര പരസ്യം നൽകിയ തും മോഹൻലാൽ ചിത്രത്തിൽ നിന്ന് ആശ്യം ഉൾക്കൊണ്ടാണ് കൂടുതൽ വാർത്തകൾക്കും വിവര ങ്ങൾ ക്കും ആയി വീഡിയോ കാണാം.

14 കാരിയെ പീഡിപ്പിച്ച 67 കാരന്‍ കുടുങ്ങിയത് ഡി എന്‍ എ ടെസ്റ്റില്‍ : പതിവായി വീട്ടില്‍ ടി വി കാണാന്‍ വന്നപ്പോള്‍ പീഡനം : തിരുവല്ലയില്‍ നിന്നൊരു പീഡന കഥ

പത്തനംതിട്ട: വീട്ടില്‍ പതിവായി ടിവി കാണാന്‍ എത്തിയിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ 67 കാരന്‍ പീഡിപ്പിച്ചത് സ്വന്തം ചെറുമകളെ കടയില്‍ മിഠായി വാങ്ങാന്‍ പറഞ്ഞയച്ചതിന് ശേഷം. ആദ്യം ബലാത്സംഗം ചെയ്തെങ്കില്‍ പിന്നീടും പീഡനം തുടരുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്.

പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതൃത്വം പരിശോധിച്ചപ്പോള്‍ പിതാവ് വയോധികനായ പ്രതിയെന്ന് തെളിയുകയായിരുന്നു. ചെറുമകളുള്‍ടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മനുഷ്യന് കോടതി നല്‍കിയ ശിക്ഷ 12 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും.

എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടി സ്കൂളില്‍ വച്ച്‌ ഛര്‍ദിച്ചതിനെ തുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് മനസിലായത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച്‌ ശസ്ത്രക്രിയയിലൂടെ ഒരു കുട്ടിക്ക് ജന്മം നല്‍കി. ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് തങ്കപ്പനാണെന്ന് തെളിഞ്ഞു.ബലാത്സംഗത്തിന് എട്ടു വര്‍ഷവും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നാലുവര്‍ഷവും കഠിന തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.

എല്ലാത്തിനും പിന്നില്‍ പള്‍സര്‍ സുനിയുടേയും ഒരു നിര്‍മ്മാതാവിന്റേയും തന്ത്രം : മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കും: ദിലീപ് അനുകൂല പ്രചാരണം ശക്തം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കുമെന്ന് പ്രചരിപ്പിച്ച്‌ ദിലീപ് അനുകൂലികള്‍. ആലുവ സബ് ജയിലില്‍ വച്ചോ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കോ മാര്‍ട്ടിന്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി സലിം ഇന്ത്യ പറഞ്ഞു. മംഗളം ടെലിവിഷന്റെ പ്രൈം ടൈം ചര്‍ച്ചയിലാണ് സലിം ഇന്ത്യ ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടതല്ലെന്നും സംഭവം കൃത്രിമ സൃഷ്ടിയാണെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിന് പിന്നില്‍ പള്‍സര്‍ സുനിയുടേയും ഒരു നിര്‍മ്മാതാവിന്റേയും തന്ത്രമാണെന്നാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ മാര്‍ട്ടിന്‍ നല്‍കിയ മൊഴി. മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടി മാര്‍ട്ടിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സലിം ഇന്ത്യ പറഞ്ഞു. തന്റെ ജീവന്‍ അപകടത്തിലാണെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സത്യം അറിയാവുന്ന മാര്‍ട്ടിന് സംരക്ഷണം നല്‍കണമെന്നും വസ്തുതകള്‍ പുറത്തുകൊണ്ടു വരാന്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സലിം ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

ഇതോടെ നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തുകയാണ്.

മാര്‍ട്ടിന്‍ നല്‍കിയ രഹസ്യ മൊഴി രേഖാമൂലം കോടതിയോട് ദിലീപ് ആവശ്യപ്പെടും. അതിന് ശേഷമാകും അടുത്ത നിയമ നടപടി.വിചാരണയിലേക്ക് കാര്യങ്ങള്‍ പോകാതെ തന്നെ കേസ് പുനരന്വേഷണം നടത്തിക്കാനാണ് ദിലീപിന്റെ ശ്രമമെന്നാണ് പോലീസിന്റെ ആരോപണം.കേസില്‍ ഇരയെ അപമാനിച്ച്‌ കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പൊലീസും പറയുന്നു. ഈ സാഹചര്യത്തില്‍ പ്രതിയായ ദിലീപിനെതിരേ നിലപാട് കടുപ്പിക്കും.

ആവശ്യമെങ്കില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് ശ്രമിക്കും. ദിലീപ് ഫാന്‍സുകാരുടെ ഫെയ്സ് ബുക്ക് പേജിലൂടെ ഇരയെ അപമാനിക്കുന്ന പ്രചരണങ്ങള്‍ നടക്കുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍.