റാണയുടെ രഥം ബുള്ളറ്റ് – അനുഷ്കയുടെ തേര്, ഓമ്നി വണ്ടി; ബാഹുബലി 2 മേയ്ക്കിങ് വിഡിയോ കാണാം

ഇന്ത്യൻ സിനിമയുടെ യശസ്സ് ലോകത്തിനു മുന്നിൽ ഉയർത്തി കാണിച്ച വിസ്മയ പ്രകടനം ഒന്ന് തന്നെ നമ്മുടെ ബാഹുബലി. എത്രകണ്ടാലും മടുക്കാത്ത ഓരോ സീനും നിർമിച്ച കഷ്ടതകൾ കണ്ടാൽ ഏവരും ഒന്ന് ഞെട്ടും
https://youtu.be/IUP6EwCwJxM