പതഞ്ജലിയുടെ കുളിസോപ്പില്‍ ചത്ത പല്ലിയുടെ അവശിഷ്ടം

പതഞ്ജലിയുടെ കുളിസോപ്പില്‍ ചത്ത പല്ലിയുടെ അവശിഷ്ടം. കാരക്കോണത്തിന് സമീപം നെടിയാംകോട് പ്രവര്‍ത്തിക്കുന്ന ശാസ്താ സ്റ്റോറില്‍ നിന്ന് വാങ്ങിയ പതഞ്ജലിയുടെ സോപ്പിലാണ് പല്ലിയുടെ അവശിഷ്ടം കാണപ്പെട്ടത്. സോപ്പ് വാങ്ങി പോയ ഉപഭോക്താവ് സോപ്പ് കവറില്‍ നിന്ന് പുറത്തെടുത്തപ്പോഴാണ് പല്ലിയുടെ അവശിഷ്ടം സോപ്പിനോട് ചേര്‍ന്നടങ്ങിയിരിക്കുന്നത് ശ്രദ്ധയിപ്പെട്ടത്.ഇതിനെത്തുടര്‍ന്ന് ഉപഭോക്താവ് സോപ്പുമായി വാങ്ങിയ സ്റ്റോറില്‍ എത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തൃക്കണ്ണാപുരം സായി മഹിമ ഡിസ്ട്രിബ്യുഷന്‍ ഏജന്‍സിയാണ് ഈ ശാസ്താ സ്റ്റാറിന് പതഞ്ജലിയുടെ ഉല്‍പ്പന്നം നല്‍കിവരുന്നത്.