മകളുടെ ഐപാഡ് പരിശോധിച്ച അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

മകളുടെ ഐപാഡ് പരിശോധിച്ച അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

‘നീ എന്തിനാടാ ചക്കരെ അച്ചൻ പട്ടത്തിന് പോയത്’

അനൂപ് നാരായണൻ സംവിധാനം ചെയ്ത എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന ഹ്രസ്വചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഒരു പെൺകുട്ടിക്ക് തന്റെ സഹപാഠിയായ വൈദികനോട് തോന്നുന്ന പ്രണയവും അതിന്റെ തുടർച്ചയുമാണ് സിനിമയുടെ പ്രമേയം. മനോഹരമായ കഥയും കഥാപാത്രങ്ങളുടെ  അഭിനയപ്രകടനവും ഉള്ളിൽതട്ടുന്ന സംഗീതവും ചിത്രത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.


അനീഷാ ഉമ്മർ ആണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ബിബിൻ മത്തായി വൈദികനായി എത്തുന്നു. അനിലിനെ അവതരിപ്പിച്ചത് വിഷ്ണു വിദ്യാധരൻ. എഴുത്തുകാരനായി ആനന്ദ് റോഷൻ.

സിനിമയുടെ കഥയും അനൂപിന്റേത് തന്നെ. ജോയൽ ജോൺസ് സംഗീതം. ഛായാഗ്രഹണം പ്രസാദ്. എഡിറ്റിങ് അനൂപ് നാരായണൻ

പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വൈഎംസിഎ റോഡിലേക്കുള്ള ഇടവഴിയില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടി കൂടി. ഗാന്ധിറോഡ് സ്വദേശി ജംഷീറാണ് പിടിയിലായത്.

പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പൊലീസ് സ്വമേധയ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുത്ത് ഒരുദിവസത്തിനുള്ളിലാണ് പ്രതി പിടിയിലാവുന്നത്.

ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസെടുത്തത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടില്ല.

കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പിലുള്ള വിവരം.
സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ യുവതിയെ ആക്രമിച്ചയാളുടെ മുഖം കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നു.
പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ഒക്ടോബര്‍ 18 നാണ് ഈ സംഭവം നടന്നതെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയുമായിരുന്നു.

 

 

മനസ്സാക്ഷി ഉള്ളവർ ഷെയർ ചെയ്തു ഇവനെ നിയമത്തിനു മുന്നിൽ എത്തിക്കുക നാളെ നമ്മുടെ അമ്മക്കോ പെങ്ങൾക്കോ ഈ അവസ്ഥ വരാം…

ഈ വിഡിയോയിൽ കാണുന്ന തെമ്മാടിയെ അറിയുന്നവർ അവന്റെ അഡ്രസ്സ്‌ നടക്കാവ് പോലീസിൽ അറിയിക്കുക ഇവൻ 18-10 2017 ന് വൈ. 5.45ന് YMCA റോഡിൽ നിന്ന് മാവൂർ റോഡിലേക്ക് പോവുന്ന പോക്കറ്റ് റോഡിൽ (PVS ഫ്ലാറ്റിന് പിൻവശം) വെച്ച് ജോലി കഴിഞ്ഞു പോവുന്ന ഒരു പാവം കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു കുട്ടി ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെട്ടു ഈ വഴിയിൽ സ്ഥാപിച്ച ക്യാമറയിൽ എല്ലാം വ്യക്തമാണ് പരമാവധി ഷെയർ ചെയ്തു കൊണ്ട് ഇവനെ പിടിക്കപ്പെടണം

റിമിടോമിയെ ഭർത്താവ് പിടിച്ചു വലിച്ചു കാറിലിട്ടു

റിമിടോമിയെ ഭർത്താവ് പിടിച്ചു വലിച്ചു കാറിലിട്ടു

കൊച്ചിയിലെ ഒരു മാളിൽ നടന്ന സംഭവം. ഇവനെയൊക്കെ എന്തു ചെയ്യണം.

കൊച്ചിയിലെ ഒരു മാളിൽ നടന്ന സംഭവം. ഇവനെയൊക്കെ എന്തു ചെയ്യണം.

ഇ ഡോക്റ്ററെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം .. പെൺകുട്ടികളെ പരിശോധിക്കുബോൾ ഒരാൾ കൂടെ നിൽക്കണം …. ഇല്ലെങ്കിൽ ഇതാവും സംഭവിക്കുക…

ഇ ഡോക്റ്ററെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം .. പെൺകുട്ടികളെ പരിശോധിക്കുബോൾ ഒരാൾ കൂടെ നിൽക്കണം …. ഇല്ലെങ്കിൽ ഇതാവും സംഭവിക്കുക…

സകലരേയും ഞെട്ടിച്ച് മീനാക്ഷി ദിലീപ്; ദിലീപിന്‍റെ മകള്‍ മീനാക്ഷി വീഡിയോ വൈറലാകുന്നു


ദിലീപ് മഞ്ജുവാര്യരുടെ മകള്‍ മീനാക്ഷി സിനിമയില്‍ എത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ക്യാമറയ്ക്ക് മുന്നില്‍ കൂടുതലായൊന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും മീനാക്ഷിയെ സ്നേഹിക്കുന്ന ഒട്ടേറെ സിനിമാ പ്രേമികളുണ്ട്. താരകുടുംബത്തില്‍ നിന്ന് വരുന്നതുകൊണ്ടാവാം മീനാക്ഷിയോട് ആരാധകര്‍ക്ക് ഇത്രയും സ്നേഹവും. ഇപ്പോഴിതാ മീനാക്ഷിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍  തരംഗമായിരിക്കുകയാണ്.
മീനാക്ഷി ഗിത്താര്‍ വായിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഗിത്താര്‍ വായനയ്ക്ക് പുറമെ കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ദൃശ്യങ്ങളുമുണ്ട്.

കൂട്ടുകാരിലാരോ ഒരാള്‍ ഷൂട്ട് ചെയ്ത വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇത് എവിടെ വച്ചുള്ള ആഘോഷമാണെന്ന് വ്യക്തമല്ല.
അടുത്തിടെ മീനാക്ഷി ഒരു സാരിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും വൈറലായിരിന്നു. മീനാക്ഷി ദിലീപ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്.

പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സ് കടത്തി വിടാതിരുന്ന കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് (വീഡിയോ)

കൊച്ചി: പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സ് കടത്തി വിടാതിരുന്ന കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. പെരുമ്പാവൂരില്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപകടത്തിലായ നവജാതശിശുവുമായി കളമശേരി മെഡിക്കല്‍ കോളജിലേക്കു പോയ ആംബുലന്‍സിന്റെ മുന്നിലാണ് വഴിമാറാതെ കാര്‍ തടസം സൃഷ്ടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന സംഭവത്തെക്കുറിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മധു അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

https://m.youtube.com/watch?v=0bIZ0_6LyC8&time_continue=5

ആംബുലന്‍സിലുണ്ടായിരുന്ന ആള്‍ ഫോണ്‍ ക്യാമറയില്‍ വീഡിയോ പകര്‍ത്തിയിരുന്നു. കാര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതുകൊണ്ടുമാത്രം പതിനഞ്ചു മിനിറ്റോളം വൈകിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനായതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ വ്യക്തമാക്കി. ‘കെഎല്‍ 17 എല്‍ 202’ എന്ന നമ്പറിലുള്ള വാഹനമാണ് തടസം സൃഷ്ടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇതുപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആലുവ ഡിവൈഎസ്പി ഓഫീസിന് സമീപം പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസാണ് കാര്‍ ഓടിച്ചിരുന്നതെന്ന് വ്യക്തമായി. പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഉടമയില്‍നിന്ന് കനത്ത പിഴ ഈടാക്കാവുന്ന കുറ്റമാണിത്. ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും.

പെരുമ്പാവൂരില്‍നിന്ന് വരുന്നവഴി ആലുവ രാജഗിരി ആശുപത്രിക്കു സമീപത്തുവച്ചാണ് ഒരു വെള്ള കാര്‍ ആംബുലന്‍സിനു മുന്നില്‍ കയറിയത്. അത്യാഹിത സൂചന നല്‍കുന്ന ലൈറ്റ് മിന്നിച്ചെങ്കിലും കാര്‍ വഴിമാറാതെ മുന്നില്‍ത്തന്നെ ഓടുകയായിരുന്നു. ആംബുലന്‍സിനു കടന്നുപോകാനുള്ള സൗകര്യം ഒരുക്കാനുള്ള സാഹചര്യം പലതവണ ലഭിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ വഴിമാറിക്കൊടുത്തില്ല.