“അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ “അവനെ കൊല്ലിക്കാന്‍ കൂട്ടുനിന്നവരെ അവള്‍ക്കറിയില്ലേ; എന്നെ ചൊല്ലിയാണ് അവന്‍ കൊല്ലപ്പെട്ടതെന്ന് പൊതുസമൂഹത്തിന് മുന്നില്‍ വന്ന് അവള്‍ പറഞ്ഞിരുന്നെങ്കില്‍!

അടുത്തകാലത്ത് കേരളം ചര്‍ച്ച ചെയ്ത വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് അനിയന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജേഷ്ഠന്‍ ശ്രീജിത്ത് സെക്രട്ടേറിറ്റിന് മുന്നില്‍ നടത്തി വരുന്ന സമരം. എഴുന്നൂറിലധികം ദിവസങ്ങളായി സമരം ചെയ്തുകൊണ്ടിരിക്കുന്ന ശ്രീജിത്തിനെ സന്ദര്‍ശിക്കാനോ പറയാനുള്ളത് കേള്‍ക്കാനോ ബന്ധപ്പെട്ടവരാരും തയാറായില്ലെന്നതാണ് പ്രശ്‌നമായത്. ഒരു ചാനലില്‍ വന്ന റിപ്പോര്‍ട്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെയാണ് വിഷയത്തെ ആളുകള്‍ ഗൗരവമായെടുത്തതും ശ്രീജിത്തിന് നീതി കിട്ടണം എന്ന ആവശ്യവുമായ കാമ്പയിന്‍ പോലും തുടങ്ങിയതും. അതോടെ വിഷയത്തില്‍ സിബിഐ അന്വേഷണം സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ അന്വേഷണങ്ങള്‍ നടന്നാലും എല്ലാത്തിനും കാരണക്കാരിയായ ആ പെണ്‍കുട്ടി വാ തുറന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയ് മാത്യു പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹമിങ്ങനൊരു അഭിപ്രായം പങ്കുവച്ചത്.

ശ്രീജിവ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത് അവന്‍ ഇഷ്ടപ്പെട്ട ഒരു പെണ്ണിന് വേണ്ടിയാണ്. കസ്റ്റഡിയിലെ ക്രൂരമായ ആക്രമണം ഏറ്റുവാങ്ങിയതും അവള്‍ക്ക് വേണ്ടിയാണ്.
എന്നെ ചൊല്ലിയാണ് അവന്‍ കൊല്ലപ്പെട്ടതെന്ന് പൊതുസമൂഹത്തിന് മുന്നില്‍ വന്ന് അവള്‍ പറഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്നു. കുറഞ്ഞ പക്ഷം അവനെ കൊല്ലിക്കാന്‍ കൂട്ടുനിന്നവര്‍ ആരൊക്കെയെന്ന് അവള്‍ക്ക് അറിയില്ലേ? ഇത്തരമൊരു ചെറുത്ത് നില്‍പ് അവളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നോ എന്നാര്‍ക്കും അറിയില്ല. ഉദാത്തമായ പ്രണയത്തിനു വേണ്ടിയായിരുന്നില്ലേ അവന്റെ ജീവന്‍ നഷ്ടമായത്. സ്ത്രീപക്ഷ വാദികളൊന്നും ഇതേക്കുറിച്ച് മിണ്ടുന്നില്ല.. അവള്‍ക്ക് അത്തരമൊരു പിന്തുണ നല്‍കാന്‍ ഇവരാരും തയ്യാറായിട്ടില്ല. ഫെമിനിസ്റ്റുകളും അവരുടെ സ്ഥിരം നാടകവേദിക്കാരേയും ശ്രീജിത്തിന്റെ സമര പരിസരത്ത് എങ്ങും കാണുന്നില്ല. കസബയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചുമൊക്കെ വാതോരാതെ ന്യായങ്ങള്‍ തട്ടിവിടുന്നവരൊക്കെ എങ്കയോ മറഞ്ഞു.

അനുജനു നീതി വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന ശ്രീജിത്തിനേപ്പോലെ തന്നെ തന്റെ പ്രേമ ഭാജനത്തെ കൊല്ലിച്ചിവരെ കണ്ടു പിടിക്കാനുള്ള ഒരുത്തരവാദിത്തം ഈ പ്രണയനിക്കുമില്ലേ? അതോ പോയവന്‍ പോകട്ടെ. സ്വന്തം കാര്യം സിന്ദാബാദ് എന്നാണോ. പ്രണയം വണ്‍വേ ട്രാഫിക് അല്ലല്ലോ? തന്റെ ഭര്‍ത്താവ് ശങ്കറിനെ ജാതി വെറിയുടെ പേരില്‍ വെട്ടിക്കൊന്ന പിതാവിനെയും കുട്ടാളികളേയും നിയമത്തിന്റെ പിടിയിലെത്തിച്ച് തൂക്കുമരം വാങ്ങിക്കൊടുത്ത പൊള്ളാച്ചിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി കൗസല്യയുടെ പോരാട്ടം ഏതൊരു പ്രണയിനിക്കും ആവേശം പകരുന്നതാണ്. അനുജന്റെ കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ഈ കൂടപ്പിറപ്പിന്റെ സമരം ലോകാവസാനം വരെ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി നില നില്‍ക്കുമെന്നുറപ്പാണ്.

മഞ്ജിമ മോഹന്‍റെ ഡാന്‍സ് കണ്ട് കണ്ണ് തള്ളി മലയാളി ആരാധകര്‍

മഞ്ജിമ മോഹന്‍റെ ഡാന്‍സ് കണ്ട് കണ്ണ് തള്ളി മലയാളി ആരാധകര്‍കൂടുതല്‍ അറിവുകള്‍ ലഭിക്കാന്‍ ഉടന്‍ തന്നെ ഷെയര്‍ ചെയ്ത് ഓപ്പണ്‍ ചെയ്യു.

കൂടുതൽ അത്ഭുതപ്പെടുത്തുന്ന ന്യൂസുകളും സിനിമ വിശേഷങ്ങളും അറിയാൻ ഈ പോസ്റ്റ്‌ മറക്കാതെ ഷെയർ ചെയ്യുക. ഒരു ഷെയറിലൂടെ ഒരാളെങ്കിലും അറിയുകയാണെങ്കിൽ അത് എത്രയോ നല്ലതല്ലേ. കൗതുക വാർത്തകൾക്കായി ഈ പേജ് ലൈക്‌ അടിക്കാൻ മറക്കരുതേ.

ആരെയും വേണ്ട തനിച്ചുള്ള ജീവിതം ആസ്വദിച്ചു പ്രവീണ ;കുട്ടി കാമുകന്റെയൊപ്പം പോയി കള്ളനോട്ടടിയും അശ്ലീല ചിത്രനിര്‍മ്മാണവും നടത്തി പിടിയിലായി ജാമ്യത്തിലിറങ്ങിയ പ്രവീണയുടെ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്

കോഴിക്കോട്: വടകരയില്‍ ഏഴുവയസുള്ള മകളെ ഉപേക്ഷിച്ച് കുട്ടി കാമുകന്റെയൊപ്പം കടന്നുകളഞ്ഞ ഭാര്യയെ ഇനി വേണ്ടെന്ന നിലപാടിലാണ് ഓര്‍ക്കാട്ടേരി ഒളിച്ചോട്ടത്തിലെ നായിക പ്രവീണയുടെ ഭര്‍ത്താവ്. മുതലാളിയായ കാമുകനൊപ്പം പോയ പ്രവീണ ജാമ്യം കിട്ടിയ ശേഷം ചൊക്ലിയിലെ തറവാട്ട് വീട്ടിലാണുള്ളത്. ഭര്‍ത്താവ് കയ്യൊഴിഞ്ഞതോടെ ബന്ധുക്കള്‍ ഇവരെ ഇങ്ങോട്ടു കൊണ്ടുവരികയായിരുന്നു.മൊബൈല്‍ ഷോപ്പിന്റെ മറവില്‍ കള്ളനോട്ടടിയും, വ്യജലോട്ടറി ടക്കറ്റ് നിര്‍മ്മിച്ച് സമ്മാനം തട്ടിയെടുക്കലുമടക്കം നടത്തി ഒളിവില്‍ പോയി പിന്നീട് പോലീസ് പിടികൂടിയ സംഭവത്തില്‍ മൊബൈല്‍ ഷോപ്പുടമ അംജദ് ഇപ്പോഴും ജാമ്യം കിട്ടാതെ അകത്താണ്. ഇതേ കേസില്‍ അംജദിനോടൊപ്പം അറസ്റ്റിലായിരുന്ന മൊബൈല്‍ ഷോപ്പിലെ ജീവനക്കാരി പ്രവീണക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു.

വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജദ്(23), ഒഞ്ചിയം മനക്കല്‍ പ്രവീണ(32) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. കേസിപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകായാണ്. പ്രവീണക്ക് മേല്‍ കള്ളനോട്ടടിക്കാന്‍ ആവശ്യമായ ആവശ്യമുള്ള കമ്പ്യൂട്ടര്‍, സ്‌കാനര്‍, പ്രിന്റര്‍, പേപ്പര്‍ എത്തിച്ചു നല്‍കിയെന്ന കേസ് മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് ജാമ്യം കിട്ടിയത്. ഇതിനെല്ലാം നേതൃത്വം നല്‍കുകയും അച്ചടിച്ച കള്ളനോട്ടുകളും, വ്യാജ ലോട്ടറി ടിക്കറ്റുകളും വിതരണത്തിന് ശ്രമിച്ചതുമെല്ലാം അംജദ് നേരിട്ടാണ്. സ്വാഭാവികമായും ഒന്നാം പ്രതിയേക്കാള്‍ എളുപ്പത്തില്‍ രണ്ടാംപ്രതിക്ക് ഏത് കോടതിയില്‍ നിന്നും ജാമ്യം കിട്ടാന്‍ സാധ്യതയുണ്ട്.അംജദും പ്രവീണയും കോഴിക്കോട് ജയില്‍ റോഡിലെ വാടക വീട് കേന്ദ്രീകരിച്ചാണ് കള്ളനോട്ട് പ്രിന്റ് ചെയ്തത്.

പ്രവീണയുടെ ഭാര്‍ത്താവിന്റെയും കൂടുബത്തിന്റെയും പരാതിയെ തുടര്‍ന്ന് നടത്തിയ നടത്തിയ അന്വോഷണത്തില്‍ കോഴിക്കോട് വെച്ച് ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ പ്രിന്റ് ചെയ്ത കള്ള നോട്ടുകളും, പ്രിന്റിങ്ങിന് ഉപയോഗിച്ച ഉപകരണങ്ങളുമടക്കം പോലീസ് പിടികൂടിയത്. ഇരുവരും പൊടുന്നനെ അപ്രത്യക്ഷരായതിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഇവരെ പൊക്കിയപ്പോള്‍ കള്ളനോട്ടടിയുള്ള കുറ്റകൃത്യങ്ങളാണ് വെളിച്ചത്തായത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റു ചെയ്തിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനൊപ്പം പോയതെന്നു പറഞ്ഞ ഇവരെ ജാമ്യത്തിലെടുത്തത് സ്വന്തം വീട്ടുകാരായിരുന്നു.

ജാമ്യം കിട്ടി വീട്ടിലെത്തിയ പ്രവീണയെ ആരുമായും ആശയ വിനിമയം നടത്താന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. ഇനി പ്രവീണയെ പുറത്തുവിടില്ലെന്നാണ് അവര്‍ പറയുന്നത്. അംജദ് പുറത്തിറങ്ങിയാലും കുടുംബ വീട്ടില്‍ പ്രവീണയുണ്ടെന്ന് ഉറപ്പാക്കും. അംജദിന്റ കൈകളിലേക്ക് പ്രവീണയെ വിട്ടുകൊടുക്കില്ലെന്നും അവര്‍ പറയുന്നു. യുവതിയെ കണ്ടെത്താന്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലും പോലീസിന് നല്‍കിയ പരാതിയിലും ഉന്നയിച്ചത് ഐഎസ് ബന്ധമായിരുന്നു. ഇതാണ് പ്രവീണയുടെ വീട്ടുകാരെ ഭയപ്പെടുത്തുന്നതും. ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടടിച്ചാണ് അംജദ് പോലീസിനെ വരെ ഞെട്ടിച്ചത്.ലോട്ടറി ടിക്കറ്റും വ്യാജമായി അടിച്ച് ഇയാള്‍ പണം തട്ടിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

നിര്‍മ്മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജലോട്ടറി ടിക്കറ്റുകളും നിര്‍മ്മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ്‌കെട്ടുകളും ഇവരുടെ വാടക വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പംതന്നെ വാര്‍ത്താചാനലിന്റെ രണ്ട് വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍, പോലീസ് ക്രൈം സ്‌ക്വാഡിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടില്‍നിന്ന് പിടിച്ചെടുത്തു. ഇരുവരും തമ്മിലുള്ള ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങളും പിടിച്ചെടുത്തിരുന്നു. അഞ്ഞൂറുരൂപ സമ്മാനം ലഭിച്ച കേരളഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളാണ് വ്യാജമായി നിര്‍മ്മിച്ചെന്നും വ്യക്തമായി. ഇതില്‍ ചിലത് കോഴിക്കോട്ടെ ലോട്ടറിവില്‍പ്പനക്കാരന് നല്‍കി തുകവാങ്ങിയിട്ടുണ്ട്. കള്ളനോട്ട് സാധനം വാങ്ങാന്‍ ചെലവഴിച്ചതായും അംജാദ് മൊഴി നല്‍കിയിരുന്നു.

വീട്ടിലേക്ക് ആരെങ്കിലും വരുന്നത് കാണാന്‍ ബക്കറ്റിലാണ് രഹസ്യക്യാമറ സ്ഥാപിച്ചത്. സൗണ്ട് സെന്‍സര്‍ സംവിധാനമുള്ളതായിരുന്നു ക്യാമറ. കഴിഞ്ഞ സെപ്റ്റംബര്‍ 16നാണ് മൊബൈല്‍ ഷോപ്പുടമയായ മുഹമ്മദ് അംജാദിനെ കാണാതാകുന്നു.നവംബര്‍ 13നാണ് പ്രവീണയെ കാണാതാകുന്നത്. പിന്നീട് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഓര്‍ക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയും ഏഴുവയസുകാരിയുടെ അമ്മയുമാണ് പ്രവീണ. മകളെ വിട്ടുകൊടുക്കില്ലെന്നാണ് ഷാജിയുടെ നിലപാട്.

സ്വന്തം മകനെ കൊന്ന് കത്തിച്ച് കളഞ്ഞ നീ പുഴുത്ത് ചാവൊള്ളൂ

സ്വന്തം മകനെ കൊന്ന് കത്തിച്ച് കളഞ്ഞ നീ പുഴുത്ത് ചാവൊള്ളൂ നമ്മുടെ മക്കള്‍ക്കും ഈ ഒരു ഗതി വരാതിരിക്കട്ടെ .ഷെയര്‍ ചെയ്യു.ഇത് വരെ നാം കേട്ടത് മറ്റു കൊലപാതകങ്ങള്‍ ആയിരുന്നു .ഇപ്പൊ ഇതാ സൊന്തം മക്കളെ വരെ ഇവര്‍ കൊല്ലുന്നു .ഇവര്‍ ആരോടാണ് ഈ പക വീട്ടുന്നത് .വെറും കാമത്തിന്റെ പേരില്‍ തന്റെ മകനെ കൊല്ലുകയാനിവര്‍ .

കൂടുതൽ അത്ഭുതപ്പെടുത്തുന്ന ന്യൂസുകളും സിനിമ വിശേഷങ്ങളും അറിയാൻ ഈ പോസ്റ്റ്‌ മറക്കാതെ ഷെയർ ചെയ്യുക. ഒരു ഷെയറിലൂടെ ഒരാളെങ്കിലും അറിയുകയാണെങ്കിൽ അത് എത്രയോ നല്ലതല്ലേ. കൗതുക വാർത്തകൾക്കായി ഈ പേജ് ലൈക്‌ അടിക്കാൻ മറക്കരുതേ.

മിസ്റ്റർ ഇന്ത്യ ബോഡിഷോയിൽ കേരളത്തിനായി ആറാം സ്ഥാനം നേടിയ അക്ബർ അലിയുടെ കിടിലൻ പ്രകടനം

മിസ്റ്റർ ഇന്ത്യ ബോഡിഷോയിൽ കേരളത്തിനായി ആറാം സ്ഥാനം നേടിയ അക്ബർ അലിയുടെ കിടിലൻ പ്രകടനം കൂടുതല്‍ അറിവുകള്‍ ലഭിക്കാന്‍ ഉടന്‍ തന്നെ ഷെയര്‍ ചെയ്ത് ഓപ്പണ്‍ ചെയ്യു.മല്പ്പുഅതിന്റെ പൊന്നോമന മുത്തായ അസ്കര്‍ ആണ് ഇത്തവണ ഈ പട്ടം നേടിയിരിക്കുന്നത് തീര്‍ച്ചയായും ഇത് മലപ്പുറത്തിനു ലഭിച്ച ഒരു വലിയ അംഗീകാരം തന്നെയാണ് .

കൂടുതൽ അത്ഭുതപ്പെടുത്തുന്ന ന്യൂസുകളും സിനിമ വിശേഷങ്ങളും അറിയാൻ ഈ പോസ്റ്റ്‌ മറക്കാതെ ഷെയർ ചെയ്യുക. ഒരു ഷെയറിലൂടെ ഒരാളെങ്കിലും അറിയുകയാണെങ്കിൽ അത് എത്രയോ നല്ലതല്ലേ. കൗതുക വാർത്തകൾക്കായി ഈ പേജ് ലൈക്‌ അടിക്കാൻ മറക്കരുതേ.

താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ?; റിമയുടെ ചോദ്യത്തിന് പിണറായി വിജയന്റെ മറുപടി

ഫെമിനിസ്റ്റാണോ എന്ന നടി റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതിയെന്ന മനുസ്മൃതിയിലെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി അത്തരത്തിലൊരു തത്വശാസ്ത്രം .

ഇവിടെയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇവിടെ ഏത് പക്ഷം എന്നൊരു നിലാപാടില്ലെന്നും സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ കഴിയണമെന്നും പറഞ്ഞു. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ സ്ത്രീയ്ക്കുള്ള എല്ലാ അവകാശങ്ങളും അനുവദിച്ച്‌ കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി ഇത് ചോദിച്ചത്. ഇപ്പോഴത്തേ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ ചോദ്യം.

ഈ സൂപ്പ് കുടിച്ചാൽ ഉള്ള ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ വിടില്ല , ഷെയർ ചെയ്ത് എല്ലാവരിലും എതിക്കൂ…

ഇന്ന് നമ്മൾ ഉണ്ടാക്കുന്നത് മുരിങ്ങ ഇല സൂപ് ആണ് എന്നു വെച്ചാൽ അത്രയും ഹെല്ത്തി ആയിട്ടുള്ള ഒരു സൂപ് കൂടി ആണ് ഇത് , ഇത് കഴിച്ചാൽ ഉള്ള ശാരീരിക ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ആരും തന്നെ കഴിക്കാതെ ഇരിക്കില്ല. കരളിന് സംഭവിക്കുന്ന ഓക്സിഡേഷൻ ടോക്സി സിറ്റി ഡാമേജ്‌ ഇവയെല്ലാം ചെറുത്തു നിൽക്കും , ലിവർ ഫൈബ്രോസിസ് തടയുന്നതിന് കഴിവ് ഉണ്ട്. മുരിങ്ങ കൊണ്ട് ഫങ്കസ് മൂലം തൊക്കിൽ ഉണ്ടാവുന്ന അസുഖങ്ങൾ അത് പോലെ ബാക്ടീരിയ മൂലം നമ്മുടെ രക്തത്തിൽ ഉണ്ടാവുന്ന അണു ബാധ മൂത്ര നലിക്ക് ഉണ്ടാവുന്ന അണു ബാധ ദഹന വ്യവസ്ഥക്ക് ഉണ്ടാവുന്ന അണു ബാധ ഇവയെല്ലാം തടയാൻ ഉള്ള കഴിവ് ഉണ്ട് ഇതെങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം വീഡിയോ കാണുക.

കാൽമുട്ട് വേദന എല്ല് തേയ്മാനം മാറ്റാൻ ഇങ്ങനെ ചെയ്താൽ മതി

കാൽമുട്ടിന് സാദാരണ ആയി ഉണ്ടാവുന്ന വേദന എങ്ങനെ ആണ് ആയുർവേദിക്കിലൂടെ മാറ്റാൻ പറ്റുന്നത് മാറ്റാൻ പറ്റുന്നത്. കാൽമുട്ടിലെ വേദന എന്നു പറയുമ്പോൾ ജാൻ സന്ധി എന്നാണ് ആയുർവേദത്തിൽ അതിനെ പറയുന്നത്. അസ്ഥികൾ തരുണാസ്ഥികൾ സ്നായുക്കൾ ചലന വള്ളികൾ അഥവാ ലികമെൻസ് ദ്രാവകം നിറഞ്ഞ അറകൾ ഇവയൊക്കെ ആണ് കാൽമുട്ടിൽ പ്രധാനം ആയും ഒത്തു ചേരുന്നത്. എല്ലാവരും കാൽമുട്ട് വേദന വരുമ്പോൾ ഡോക്‌ടറെ സമീപിക്കുമ്പോൾ ഡോക്‌ടർ മാർ പറയുന്ന ഒരു വാക്ക് ഉണ്ട് എല്ല് തേയ്മാനം എന്ന് മുട്ടില് നീര് കെട്ടുകയും അത് പോലെ തന്നെ മുട്ടിനകത് ഉള്ള കൊഴുപ്പ് കുറയുന്നത് മൂലം ആണ് ഇതെല്ലാം എങ്ങനെ മാറ്റി എടുക്കാം എന്ന് നോക്കാം വീഡിയോ കാണുക.

കുട്ടികളുടെ ബുദ്ധിയും ആരോഗ്യവും ശരീര പുഷ്ടിക്കും വേണ്ടി , ഷെയർ ചെയ്ത് എല്ലാവരിലും എതിക്കൂ…

കുട്ടികളുടെ ആരോഗ്യവും ബുദ്ധിയും വർദ്ധിക്കാൻ ആയി വീട്ടിൽ തയ്യാർ ആകാവുന്ന ഒരു എനർജി ഡ്രിങ്ക് ആണ് ഇന്ന് നമ്മൾ നോക്കാൻ പോവുന്നത്. നമുക്ക് അറിയാം തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവർത്തന ക്ഷമത കൂട്ടുന്നതിനും അത് പോലെ ശരീരം പുഷ്ടി പെടുത്തുന്നതിനും ഒക്കെ സഹായിക്കുന്ന ഒന്നാണ് ബദാം. ഓർമ ശക്തി കൂട്ടുവാനും അത് പോലെ തന്നെ ബുദ്ധി വർദ്ധിപ്പിക്കുവാനും ശരീരം വണ്ണം വെക്കുവാനും ഒക്കെ സഹായിക്കുന്ന ഒന്നാണ് കപ്പലണ്ടി. അപ്പൊ ഈ സ്പെഷ്യൽ മെമ്മറി ബൂസ്റ്റിംഗ് മിൽക്ക് ഷേക്ക്‌ ഉണ്ടാക്കുവാൻ ആയിട്ടുള്ള സാധനങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം.

സിഗററ്റ് വലി ഉപേക്ഷിക്കണമെന്ന് സിഗററ്റ് കമ്ബനിയുടെ പരസ്യം; മാള്‍ബറോ അടക്കം ലോകോത്തര സിഗററ്റുകള്‍ ഇനിയില്ല

പുതുവര്‍ഷ പ്രതിജ്ഞയായി സിഗരറ്റ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ബ്രിട്ടനിലെ പ്രധാന ദിനപത്രങ്ങളില്‍ പരസ്യം നല്‍കിയ പുകയില കമ്ബനി ഭീമന്‍ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ വീണ്ടും സമൂഹത്തെ ഞെട്ടിച്ചു.

ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളായ മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നിവയുടെ ഉദ്പാദനം നിര്‍ത്തിയെന്ന് കമ്ബനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഒരുകാലത്ത് വിദേശ മലയാളിയുടെ ആഡംബര ചിഹ്നങ്ങളില്‍ ഒന്നായിരുന്നു മാള്‍ബറോ സിഗരറ്റ് ഫിലിപ്പ് മോറിസ് ഇന്റര്‍നാഷണലിന്റ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് സിഗരറ്റാണ് മാള്‍ബറോ. അവധിക്ക് നാട്ടിലെത്തുന്ന വിദേശ മലയാളി സുഹൃത്തുക്കള്‍ക്ക് നല്‍കുന്ന വിലപിടിച്ച സമ്മാനമായിരുന്നു മാള്‍ബറോ.

ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് പുകവലിരഹിത ഭാവിക്കായുള്ള നിര്‍ണായക ചുവടുവെപ്പെന്നാണ് കമ്ബനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.സിഗരറ്റില്‍ നിന്ന് പുകയില്ലാത്ത ഇസിഗരറ്റ് മേഖലയിലേക്കാണ് കമ്ബനിയുടെ ചുവടുമാറ്റം. സ്മോക് ഫ്രീ ഫ്യൂച്ചര്‍ എന്ന പേരില്‍ വെബ്സൈറ്റും കമ്ബനി സ്ഥാപിച്ചിട്ടുണ്ട്.

പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ഉപയോഗരീതി എങ്ങനെ തുടങ്ങിയ കാര്യങ്ങളും സൈറ്റില്‍ ലഭ്യമാണ്.

ലോകമെമ്ബാടുമായി 180 രാജ്യങ്ങളില്‍ കമ്ബനിയുടെ സിഗരറ്റ് വില്‍ക്കുന്നുണ്ട്. പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ്, ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ ക്രീറ്റെക്, ലോങ്ബീച്ച്‌, മാള്‍ബറോയുടെ വിവിധ വകഭേദങ്ങള്‍, എല്‍ആന്‍ഡ് എം, എസ്.ടി ഡുപ്പോണ്ട്, തുടങ്ങിയ ബ്രാന്‍ഡുകള്‍ കമ്ബനി പുറത്തിറക്കിയിരുന്നു.